സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം .



സൊസൈറ്റി ഫോർ മഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ

അർഹത

  1. രോഗിയുടെ കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽത്താഴെ ആയിരിക്കണം .

  2. ആനുകൂല്യം സൊസൈറ്റി മുഖാന്തരമുള്ള ചികിത്സാ ധനസഹായം 50,000 രൂപ വരെ .

  3.  ഒരു രോഗിക്ക് ഒരുതവണമാത്രമേ ധനസഹായം അനുവദിക്കൂ . മറ്റേതെങ്കിലും സർക്കാരാനുകൂല്യം ( CHIS / CHIS PLUS etc. ) ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയെക്കാൾ അധികം വന്ന ചെലവ് 50,000 രൂപവരെ അനുവദിക്കാം .

  4.  രോഗിയുടെ പക്കൽ നിന്നു ചെലവുവന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്ത മായ സാക്ഷ്യപത്രം .

ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും

 1. മസ്തിഷശസ്ത്രക്രിയ

 2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ

3. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ

 4. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ

 5 , പേസ്മേക്കർ സ്ഥാപിക്കൽ

6. ആഞ്ജിയോ പ്ലാസ്റ്റി

7. കാൻസർ ( ശസ്ത്രക്രിയ , കീമോതെറാപ്പി , റേഡിയേഷൻ )

 8 , ഡയാലിസിസ്

 9 , ട്യൂമർ റിമൂവൽ

10. അസ്ഥിസംബന്ധമായ ശസ്ത്രക്രിയകൾ , റിസഷനും പ്രൊസ്തസിസും , ലംബാർ തൊറാസിക്ക് വെർട്ടിബ്രൽ അസ്ഥികളിലെ ട്യൂമർ , കാൽമുട്ടു മാറ്റിവെയ്ക്കൽ

11 , സിക്കിൾ സെൽ അനീമിയ

12 , ഗില്ലൻബാരി സിൻഡ്രോം

13 ഇടുപ്പെട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ( ഹിപ്പ് റീപ്ലേസ്മെന്റ് സർജറി )

 14. ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയ ( ഹിസ്റ്ററക്ടമി ) 15 , വന്ധ്യതാചികിത്സ

 16 , കടുത്ത കരൾ രോഗങ്ങൾ

17 പക്ഷാഘാതം ( അംഗീകൃത ആയുർവേദ ഗവ . ആശുപത്രികളിൽ നിന്നുള്ള ചികിത്സയ്ക്കു മാത്രം )

ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ആശുപത്രികളുടെ പട്ടിക

1. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക് നോളജി , തിരുവനന്തപുരം

 2. റിജിയണൽ കാൻസർ സെന്റർ , തിരുവനന്തപുരം

3. ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി , തിരുവനന്തപുരം

4. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , ആലപ്പുഴ

5. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , തൃശ്ശൂർ

6. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , കോട്ടയം

7. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , കോഴിക്കോട്

8. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , കളമശ്ശേരി , കൊച്ചി

9 , ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രി , പാണമ്പി , പെരിന്തൽമണ്ണ , മലപ്പുറം

10. സഹകരണ ഹൃദയാലയ മെഡിക്കൽ കോളജ് ആശുപത്രി , പരിയാരം , കണ്ണൂർ

11. മലബാർ കാൻസർ സെന്റർ , തലശ്ശേരി , കണ്ണൂർ

12. ശ്രീ അവിട്ടം തിരുനാൾ ആശുപത്രി , തിരുവനന്തപുരം

13 , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് , കോഴിക്കോട് 14. ജനറൽ ആശുപത്രി , എറണാകുളം

15. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കാട്ടയം .

16. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , മലപ്പുറം

17. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , ഇടുക്കി

18. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , തിരുവനന്തപുരം

19 , സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , കൊല്ലം

20. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , ആലപ്പുഴ

21. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , എറണാകുളം

22 , സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , പാലക്കാട്

23. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , കോഴിക്കോട്

24 , സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , കണ്ണൂർ

25. ജനറൽ ആശുപത്രി , തിരുവനന്തപുരം

26. ജനറൽ ആശുപത്രി , പത്തനംതിട്ടു

27 , ജനറൽ ആശുപത്രി , അടൂർ , പത്തനംതിട്ട

28. ജനറൽ ആശുപത്രി , ആലപ്പുഴ

29 , ജനറൽ ആശുപത്രി , കോട്ടയം

30 , പാണക്കാട് സെയ്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ സ്മാരകം ജനറൽ ആശുപത്രി , മലപ്പുറം

31. ജനറൽ ആശുപത്രി , കോഴിക്കോട്

32. ജനറൽ ആശുപത്രി , കൽപ്പറ്റ , വയനാട്

33. ജനറൽ ആശുപത്രി , തലശ്ശേരി , കണ്ണൂർ

34 , ജനറൽ ആശുപത്രി , കാസർഗോഡ്

35. ജനറൽ ആശുപത്രി , നെയ്യാറ്റിൻകര , തിരുവനന്തപുരം

36 , ജില്ലാ ആശുപത്രി , പേരൂർക്കട , തിരുവനന്തപുരം

37. ജില്ലാ ആശുപത്രി , കൊല്ലം

38 , ജില്ലാ ആശുപത്രി , 24ാഴഞ്ചേരി , പത്തനംതിട്ട

39 , ജില്ലാ ആശുപത്രി , മാവേലിക്കര , ആലപ്പുഴ 17. സൊസൈറ്റി ഫോർ മമഡിക്കായി അസിസ്റ്റൻസ് റ്റു നി പുറ 9

40. ജില്ലാ ആശുപത്രി , കോട്ടയം

41. ജില്ലാ ആശുപത്രി , ആലുവ , എറണാകുളാ

42 , ജില്ലാ ആശുപത്രി , പൈനാവ് , ഇടുക്കി

43. ജില്ലാ ആശുപത്രി , തൃശ്ശൂർ

44. ജില്ലാ ആശുപത്രി , പാലക്കാട്

45 , ജില്ലാ ആശുപത്രി , തിരൂർ

46 , ജില്ലാ ആശുപത്രി , വടകര , കോഴിക്കോട്

47 , ജില്ലാ ആശുപത്രി , മാനന്തവാടി , വയനാട്

48. ജില്ലാ ആശുപത്രി , കണ്ണൂർ

49 , ജില്ലാ ആശുപത്രി , കാഞ്ഞങ്ങാട് , കാസർഗോഡ്


ചികിത്സാ ധനസഹായത്തിൽ പക്ഷാഘാത ( stroke ) ചികിത്സയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള 17 ആയുർവേദചികിത്സാസ്ഥാപനങ്ങൾ

1. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി , തിരുവനന്തപുരം

 2. ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി , തൃപ്പൂണിത്തുറ , എറണാകുളം

3 , ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി , കണ്ണൂർ

4. ജില്ലാ ആയുർവേദ ആശുപത്രി , തിരുവനന്തപുരം

5 , ജില്ലാ ആയുർവേദ ആശുപത്രി , കൊല്ലം

6. ജില്ലാ ആയുർവേദ ആശുപത്രി , ആലപ്പുഴ

7. ജില്ലാ ആയുർവേദ ആശുപത്രി , പത്തനംതിട്ട

8. ജില്ലാ ആയുർവേദ ആശുപത്രി , കോട്ടയം

 9. ജില്ലാ ആയുർവേദ ആശുപത്രി , ഇടുക്കി

10. ജില്ലാ ആയുർവേദ ആശുപത്രി , എറണാകുളം

 11. ജില്ലാ ആയുർവേദ ആശുപത്രി , തൃശ്ശൂർ

12. ജില്ലാ ആയുർവേദ ആശുപത്രി , മലപ്പുറം

13 , ജില്ലാ ആയുർവേദ ആശുപത്രി , പാലക്കാട്

14. ജില്ലാ ആയുർവേദ ആശുപത്രി , കോഴിക്കോട്

15. ജില്ലാ ആയുർവേദ ആശുപത്രി , കണ്ണൂർ

16 , ജില്ലാ ആയുർവേദ ആശുപത്രി , വയനാട് " .

17 , ജില്ലാ ആയുർവേദ ആശുപത്രി , കാസർഗോഡ്



 അപേക്ഷയോടൊപ്പം വേണ്ട രേഖകൾ


1. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് .

2. രോഗിയുടെ വോട്ടേഴ്സ് ഐഡന്റിറ്റി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ് .

ആരാഗ്യവകുപ്പ് നടപടിക്രമം ചികിത്സാ ധനസഹായത്തിന് അർഹതയുള്ള വ്യക്തിയെ ആ വിവരം കത്തുമുഖേന അറി യിച്ച് മുൻകൂറായി രസീതു വാങ്ങി ധനസഹായത്തുക ബാങ്ക് അക്കൗണ്ടിലൂടെ മാറാവുന്ന ചെക്കായി ( A / c payee ) രജിസ്റ്റേർഡ് തപാലിൽ രോഗിക്ക് അയച്ചുകൊടുക്കുന്നു . അപേക്ഷ നൽകിയശേഷം രോഗി മരിച്ചാൽ അനന്തരാവകാശിക്കു ധനസഹായം ലഭിക്കാനുളള നടപടി ഇതിന് സൊസൈറ്റിയുടെ മെമ്പർ സെക്രട്ടറിക്ക് മരിച്ചയാളുടെ അനന്തരാവകാശി വെള്ള ക്കടലാസിൽ അപേക്ഷ നൽകണം . ഒപ്പം ചേർക്കണ്ട രേഖകൾ

1. മരാഗിയുടെ മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

2. തഹസീൽദാർ നൽകുന്ന നിയമാനുസൃത അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

അപേക്ഷ അയക്കണ്ട വിലാസം മെമ്പർ സെക്രട്ടറി സൊസറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പ്രവർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് , ( ജനറൽ ആശുപത്രിക്കു സമീപം ) തിരുവനന്തപുരം 695035

ഫോൺ : 0471-25192 57 ( ഉച്ച കഴിഞ്ഞ് രണ്ടു മണിമുതൽ അഞ്ചു മണിവരെ )

Application form:

👇

വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



FOR WATCHING VIDEO
👇

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.