പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി.

ഇമേജ്
                   നിങ്ങള്‍ക്ക് ഒരു എല്‍.പി.ജി ഗ്യാസ് കണക്ഷന്‍ ആവശ്യമുണ്ടോ ? എങ്കില്‍ ഇത് തികച്ചും സൗജന്യമായി ലഭിക്കാന്‍ അവസരമുണ്ട്. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതി പ്രകാരം കണക്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. പക്ഷേ, പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ഈ സ്‌കീം അവശേഷിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രധാനമായും സ്ത്രീകള്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. ദരിദ്രര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യം. ഈ പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നത് തികച്ചും എളുപ്പമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ നീട്ടുകയായിരുന്നു. എങ്ങനെ എല്‍.പി.ജി കണക്ഷന്‍ ലഭിക്കും ? പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക               ( pmujjwalayojana.com ). വെബ്‌സൈറ്റിലെ ഹോം പേജിലുള്ള 'ഡൗണ്‍ലോഡ് ഫോം' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഫോമില്‍ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങള്‍ പൂരിപ്പിച്ച്‌ അടുത്തു

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.ഒക്ടോബര്‍ 30 വരെ റിന്യൂവലിനായി അപേക്ഷ സമര്‍പ്പിക്കാം.

ഇമേജ്
            സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് / ഹോസ്റ്റല്‍ സ്‌റ്റൈപന്റിന് (റിന്യൂവല്‍) അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് റിന്യൂവലിന് അവസരം. ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം.കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക

വീണ്ടുമെത്തി സഹായം 10,000 രൂപവരെ ഒറ്റത്തവണ.മെഡിക്കൽ എൻജിനീയറിങ് പരിശീലനത്തിന്.

ഇമേജ്
  മത്സര പരീക്ഷകൾക്കുള്ള പരിശീലന ധനസഹായ പദ്ധതി . 2020-21 സാമ്പത്തിക വർഷത്തേക്ക് കേരള സംസ്ഥാനത്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങ ളിൽപ്പെടുന്ന തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് വിദ്യാസമുന്നതി പരീക്ഷാ പരിശീലന ധനസഹായത്തിനുള്ള മാനദണ്ഡങ്ങൾ    സംവരണതര അപേക്ഷകർ കേരള സംസ്ഥാനത്തിലെ വിഭാഗങ്ങളിൽ പ്പെടുന്നവരാകണം .  അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓൺലൈൻ ഡാറ്റാബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിൽ നിന്നും ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാത്രമേ പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ ഒരു തവണ മാത്രം ചെയ്യേണ്ടതും പ്രസ്തുത രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ച് വയ്ക്കേണ്ടതുമാണ് . കോർപ്പറേഷൻ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുവാൻ ഈ രജിസ്ട്രേഷൻ നമ്പർ അനിവാര്യമാണ് . അപേക്ഷകരുടെ ( പിതാവിന്റെ മാതാവിന്റെ / രക്ഷകർത്താവിന്റെ ) കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം ( 2,00,000 / - ) രൂപയിൽ താഴെ ആയിരി ക്കണം  പരിശീലന ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത് . ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറഞ്ഞി

ബാങ്ക് പി.എസ്.സി / യുപിഎസ്.സി / മറ്റ് മത്സര പരീക്ഷകൾക്കുള്ള പരിശീലന ധനസഹായ പദ്ധതി .വിദ്യാസമുന്നതി പരീക്ഷാ പരിശീലന ധനസഹായo

ഇമേജ്
  ബാങ്ക് /പി.എസ്.സി / യുപിഎസ്.സി / മറ്റ് മത്സര പരീക്ഷകൾക്കുള്ള പരിശീലന ധനസഹായ പദ്ധതി . 2020-21 സാമ്പത്തിക വർഷത്തേക്ക് കേരള സംസ്ഥാനത്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങ ളിൽപ്പെടുന്ന തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് വിദ്യാസമുന്നതി പരീക്ഷാ പരിശീലന ധനസഹായത്തിനുള്ള മാനദണ്ഡങ്ങൾ    സംവരണതര അപേക്ഷകർ കേരള സംസ്ഥാനത്തിലെ വിഭാഗങ്ങളിൽ പ്പെടുന്നവരാകണം .  അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓൺലൈൻ ഡാറ്റാബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിൽ നിന്നും ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് മാത്രമേ പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ ഒരു തവണ മാത്രം ചെയ്യേണ്ടതും പ്രസ്തുത രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ച് വയ്ക്കേണ്ടതുമാണ് . കോർപ്പറേഷൻ ആനുകൂല്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുവാൻ ഈ രജിസ്ട്രേഷൻ നമ്പർ അനിവാര്യമാണ് . അപേക്ഷകരുടെ ( പിതാവിന്റെ മാതാവിന്റെ / രക്ഷകർത്താവിന്റെ ) കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം ( 2,00,000 / - ) രൂപയിൽ താഴെ ആയിരി ക്കണം  പരിശീലന ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത് . ഓൺലൈനായി അപേക്ഷ സമർ

ഇന്ദിരാഗാന്ധി ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്

ഇമേജ്
  ഇ​ന്ദി​രാ​ഗാ​ന്ധി ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്.​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.​പ്രാ​യ​പ​രി​ധി 30 വ​യ​സ്. അ​പേ​ക്ഷ​ക കു​ടും​ബ​ത്തി​ലെ ഏ​ക സ​ന്ത​തി​യാ​യി​രി​ക്ക​ണം.​നാ​ഷ​ണ​ൽ സ്കോ​ള​ർ​ഷി​പ് പോ​ർ​ട്ട​ൽ വ​ഴി​യാ​യി​രി​ക്ക​ണം അ​പേ​ക്ഷി​ക്കേ​ണ്ട​ത്. http://scholarships.gov.in. ദേ​ശീ​യ ത​ല​ത്തി​ൽ ഓ​രോ വ​ർ​ഷ​വും 30000 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി/​കോ​ള​ജ്/​സ്ഥാ​പ​ന​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ഫു​ൾ​ടൈം പി​ജി കോ​ഴ്സി​ൽ പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പി​ജി കോ​ഴ്സ് സ്കോ​ള​ർ​ഷി​പ് പ​രി​ധി​യി​ൽ പെ​ടി​ല്ല. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 31 വ​രെ സ​മ​ർ​പ്പി​ക്കാം. നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ ത​യാ​റാ​ക്കി​യ ഒ​റ്റ പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന സ​ത്യ​വാ​ങ്മൂ​ലം, പി​ജി പ്ര​വേ​ശ​ന റി​പ്പോ​ർ​ട്ട് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​പേ​ക്ഷ സ്ഥാ​പ​ന മേ​ധാ​വി​യു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടോ​ടു കൂ​ടി ന​വം​ബ​ർ 15ന​കം യു​ജി​സി​

വിദ്യാധൻ സ്കോളർഷിപ്പ് 2020.10 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 6000 മുതൽ 60000 രൂപ വരെ സാമ്പത്തിക സഹായം

ഇമേജ്
                        വിദ്യാധൻ സ്കോളർഷിപ്പ് സംബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പ്രാഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാന ത്തിൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ് SSLC പാസ്സാകുന്ന വിദ്യാർത്ഥികളിൽ നിന്നും കൃത്യമായ തിരഞ്ഞെടുപ്പ് നടത്തിയായിരിക്കും സ്കോളർഷിപ്പ് നൽകുക . അപ്രകാരം തിരഞ്ഞെടുക്കുന്നവർക്ക് തുടക്കത്തിൽ 2 വർഷത്തേയ്ക്ക് ആറായിരം ( 6,000 ) രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുന്നതാണ് . തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യം നിലനിർത്തി ഉയർന്ന നിലയിൽ പാസ്സാകുന്നപക്ഷം അവർ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിയ്ക്കും 15000 രൂപ മുതൽ 60000 രൂപ വരെയുള്ള സ്കോളർഷിപ്പ് ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തുനിന്നുള്ള പോൺസേഴ്സ് വഴിയോ ലഭ്യമാക്കുന്നതാണ് . അപേക്ഷകരുടെ കുറഞ്ഞ യോഗ്യത വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ SSLC 2020 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A + അഥവാ A ലഭിച്ചവർക്കാണ് അപേക്ഷിയ്ക്കുവാൻ യോഗ്യതയുള്ളത് . തെരഞ്ഞെടുപ്പ് രീതി അപേക്ഷയിലെ വിവരങ്ങൾക്കനുസരിച്ച് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും

സുകന്യ സമൃദ്ധി യോജന 2020.പെണ്‍കുട്ടികള്‍ക്കായുള്ള ഡിപ്പോസിറ്റ് സ്കീം.

ഇമേജ്
                             പെണ്‍കുട്ടികള്‍ക്കായുള്ള ഡിപ്പോസിറ്റ് സ്കീം ആണ് സുകന്യ സമൃദ്ധി യോജന.പ്രധാന മന്ത്രിയുടെ ഇന്ത്യയെ ശാക്തീകരിക്കല്‍ എന്ന പരിപാടിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ എന്ന പരിപാടി 8.1% പലിശ നിരക്ക് പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൌണ്ടുകള്‍ തുറന്നു.ഇന്‍കം ടാക്സ് ഇല്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത.മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നിക്ഷേപപദ്ധതി സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറക്കാനുള്ള സ