സൗജന്യ കിറ്റ് വിതരണം ജൂൺ 15 വരെ
നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്
2017 ജൂൺ ഒന്നോടെ സംസ്ഥാന സർക്കാർ റേഷൻ കാർഡ് നാലു തരമായി തിരിച്ചിരുന്നു.
മഞ്ഞ കാർഡ് - സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന്.
പിങ്ക് കാർഡ്- മുൻഗണനാവിഭാഗത്തിന്.
നീല കാർഡ്- സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്.
വെളുത്ത കാർഡ് - സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന്.

ആയിരം രൂപ പ്രത്യേക ധന സഹായത്തിനു വേണ്ടിയുള്ള സത്യവാങ്മൂലം
വിവിധ റേഷൻ കാർഡുമായി ബന്ധപ്പെട്ട ഫോമുകൾ
https://civilsupplieskerala.gov.in/index.php/content/index/ration-card-application-forms#
പുതിയ റേഷൻ കാർഡുകൾ വിതരണ നടപടി ആരംഭിക്കാനുള്ള ഗവൺമെന്റ് ഉത്തരവ്:
https://drive.google.com/file/d/1ABNMBjdfEwg0XysBylgCc38clxYQLa9B/view?usp=drivesdk
പുതിയ കാർഡിന് അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മാനദണ്ഡങ്ങൾ
https://drive.google.com/file/d/1ARPxSfuII3OAhqiGap3qScGl7LbHL6Ze/view?usp=drivesdk

https://drive.google.com/file/d/1AT59WouUT4MZHcIMIAYd2g5PaofhspwT/view?usp=drivesdk
സിവിൽ സപ്ലൈസ് ഹാൻഡ് ബുക്ക്
https://civilsupplieskerala.gov.in › ...PDF Bhadratha Handbook.pmd - PDS
സിവിൽ സപ്ലൈസ് ഹാൻഡ് ബുക്ക്
https://civilsupplieskerala.gov.in › ...PDF Bhadratha Handbook.pmd - PDS
JOIN WHATSAPP GROUP
കാണാനായി
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
-------------------------------------------------------------------------------------------------
FACEBOOK:https://www.facebook.com/Mediacompanion111/
FACEBOOK:https://www.facebook.com/Mediacompanion111/
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ