സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം . സൊസൈറ്റി ഫോർ മഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ അർഹത രോഗിയുടെ കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽത്താഴെ ആയിരിക്കണം . ആനുകൂല്യം സൊസൈറ്റി മുഖാന്തരമുള്ള ചികിത്സാ ധനസഹായം 50,000 രൂപ വരെ . ഒരു രോഗിക്ക് ഒരുതവണമാത്രമേ ധനസഹായം അനുവദിക്കൂ . മറ്റേതെങ്കിലും സർക്കാരാനുകൂല്യം ( CHIS / CHIS PLUS etc. ) ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയെക്കാൾ അധികം വന്ന ചെലവ് 50,000 രൂപവരെ അനുവദിക്കാം . രോഗിയുടെ പക്കൽ നിന്നു ചെലവുവന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്ത മായ സാക്ഷ്യപത്രം . ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും 1. മസ്തിഷശസ്ത്രക്രിയ 2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ 3. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ 4. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ 5 , പേസ്മേക്കർ സ്ഥാപിക്കൽ 6. ആഞ്ജിയോ പ്ലാസ്റ്റി 7. കാൻസർ ( ശസ്ത്രക്രിയ , കീമോതെറാപ്പി , റേഡിയേഷൻ ) 8 , ഡയാലിസിസ് 9 , ട്യൂമർ റിമൂവൽ 10. അസ്ഥിസംബന്ധമായ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ