മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്.

 ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികൾക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു .മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി  30/10/2020

📌 9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപ


📌 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപ.

📌 മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.


📌 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവരുമായിരിക്കണം.


📌 വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം. (വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്‌)

📌 ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


📌 ഒരാൾ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കും.


📌 അപേക്ഷ സമർപ്പണത്തിന് ശേഷം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന വെരിഫിക്കേഷൻ ഫോം സ്‌കൂൾ പ്രിൻസിപ്പാലിനെക്കൊണ്ട് വെരിഫൈ/അറ്റസ്റ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്യണം.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്നെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾക്ക് താഴെക്കാണുന്ന ഫയൽ ഡൗൺലോഡ് ചെയ്യാം.

https://drive.google.com/file/d/1y-KHiyLUz8gce219fSZGL7hXj7AJ78cY/view?usp=drivesdk


  •  ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ്ലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.

http://bhmnsmaef.org/maefwebsite/

  • ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  

CLICK HERE TO JOIN 

  • ഇത്തരത്തിലുള്ള വിവിധ വാർത്തകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

CLICK HERE TO SUBSCRIBE

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.