വനിതാഗൃഹനാഥയുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം.

  


വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം


വിവാഹമോചിതരായ വനിതകളുടെ കുട്ടികള്‍


ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകളുടെ കുട്ടികള്‍ 


✅ ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത് / പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്തവരുടെ കുട്ടികള്‍ 


✅ നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ കുട്ടികള്‍ 


✅ എ.ആര്‍.ടി തെറാപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികള്‍

⛔ രണ്ട് കുട്ടികള്‍ക്ക് മാത്രമെ ധനസഹായത്തിന് അര്‍ഹതയുള്ളു.

🗓️ പൂരിപ്പിച്ച അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ 15.11.2020 നകം സമര്‍പ്പിക്കാം.


♦️ വിശദ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസുകള്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ്  എന്നിവയുമായി ബന്ധപ്പെടണം.

ഈ പദ്ധതിയെപ്പറ്റി അറിയുന്നതിനും.  അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും,  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 CLICK HERE TO DOWNLOAD

ഇത്തരത്തിലുള്ള നിരവധി വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക  

CLICK HERE TO JOIN 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിവിധ ബാങ്കുകളുടെ മിസ്കോൾ ബാലൻസ് സംവിധാനങ്ങൾ.

സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികൾക്ക് അമ്പതിനായിരം രൂപവരെ സഹായം. സൊസൈറ്റി ഫോർ ഫിനാൻഷ്യൽ അസിസ്റ്റൻസ് ടു ദി പുവർ.

മിശ്ര വിവാഹിതര്‍ക്ക് ധനസഹായം,വിവാഹ ധനസഹായം.